മാഹി പുഴയിൽ പുരുഷൻ്റെ അജ്ഞാത മൃതദേഹം ; തലശേരി മോർച്ചറിയിലേക്ക് മാറ്റി*

മാഹി പുഴയിൽ പുരുഷൻ്റെ അജ്ഞാത മൃതദേഹം ; തലശേരി മോർച്ചറിയിലേക്ക് മാറ്റി*
Sep 20, 2024 03:42 PM | By Rajina Sandeep

മാഹി :     മാഹി പുഴയിൽ പുരുഷൻ്റെ അജ്ഞാത മൃതദേഹം.

രാവിലെ 11 മണിയോടെയാണ്ഏകദേശം 55 വയസ് പ്രായം തോന്നുന്ന പുരുഷൻ്റെ മൃതദേഹം ന്യൂ മാഹി കലാഗ്രാമത്തിന് സമീപത്തായി പുഴയിൽ ഒഴുകി നടക്കുന്നതായി കണ്ടെത്തിയത്.

നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ന്യൂമാഹി പോലീസ് സ്ഥലത്തെത്തി. ഇതിനിടെ നാട്ടുകാർ തോണിയിലെത്തി മൃതദേഹം കരക്കടുപ്പിച്ചു.

തലശ്ശേരി ഫയർഫോഴ്സും എത്തിയിരുന്നു. കറുപ്പ് ബനിയനും, കടും പച്ച മുണ്ടുമാണ് വേഷം. മൃതദേഹം തലശ്ശേരി ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Unidentified dead body of man in Mahi River; Shifted to Thalassery Mortuary

Next TV

Related Stories
ഊഞ്ഞാലാടിക്കൊണ്ടിരിക്കെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞ് വീണ് കുഞ്ഞിന്  ദാരുണാന്ത്യം

Sep 20, 2024 06:47 PM

ഊഞ്ഞാലാടിക്കൊണ്ടിരിക്കെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞ് വീണ് കുഞ്ഞിന് ദാരുണാന്ത്യം

ഊഞ്ഞാലാടിക്കൊണ്ടിരിക്കെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞ് വീണ് കുഞ്ഞിന് ...

Read More >>
മലയാള സിനിമയുടെ 'പൊന്നമ്മ' ഇനി ഓർമ്മ ; കവിയൂർ പൊന്നമ്മക്ക് ആദരാഞ്ജലിയർപ്പിച്ച് സിനിമാലോകം

Sep 20, 2024 06:19 PM

മലയാള സിനിമയുടെ 'പൊന്നമ്മ' ഇനി ഓർമ്മ ; കവിയൂർ പൊന്നമ്മക്ക് ആദരാഞ്ജലിയർപ്പിച്ച് സിനിമാലോകം

മലയാള സിനിമയുടെ 'അമ്മ' ഇനി ഓർമ്മ ; കവിയൂർ പൊന്നമ്മക്ക് ആദരാഞ്ജലിയർപ്പിച്ച്...

Read More >>
ബംഗ്ളൂരുവിൽ നിന്നും കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് കുത്തനെ മറിഞ്ഞു ; മലയാളി യുവാവിന് ദാരുണാന്ത്യം

Sep 20, 2024 04:14 PM

ബംഗ്ളൂരുവിൽ നിന്നും കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് കുത്തനെ മറിഞ്ഞു ; മലയാളി യുവാവിന് ദാരുണാന്ത്യം

ബംഗ്ളൂരുവിൽ നിന്നും കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് കുത്തനെ മറിഞ്ഞു...

Read More >>
യുവാവിനെ വീട്ടിൽക്കയറി വെട്ടി; യുവതിയെ തട്ടിക്കൊണ്ടുപോയയാൾ പിടിയിൽ

Sep 20, 2024 03:25 PM

യുവാവിനെ വീട്ടിൽക്കയറി വെട്ടി; യുവതിയെ തട്ടിക്കൊണ്ടുപോയയാൾ പിടിയിൽ

യുവാവിനെ വീട്ടിൽക്കയറി വെട്ടി; യുവതിയെ തട്ടിക്കൊണ്ടുപോയയാൾ...

Read More >>
സബ് ജില്ല ശാസ്ത്രമേളകൾ  നടക്കാൻ ദിവസങ്ങൾ മാത്രമിരിക്കെ തുഗ്ലക്ക് പരിഷ്ക്കരണവുമായി വിദ്യാഭ്യാസ വകുപ്പ്

Sep 20, 2024 12:18 PM

സബ് ജില്ല ശാസ്ത്രമേളകൾ നടക്കാൻ ദിവസങ്ങൾ മാത്രമിരിക്കെ തുഗ്ലക്ക് പരിഷ്ക്കരണവുമായി വിദ്യാഭ്യാസ വകുപ്പ്

സബ് ജില്ല ശാസ്ത്രമേളകൾ നടക്കാൻ ദിവസങ്ങൾ മാത്രമിരിക്കെ തുഗ്ലക്ക് പരിഷ്ക്കരണവുമായി വിദ്യാഭ്യാസ...

Read More >>
കൂത്ത്പറമ്പിൽ ബാർബർഷോപ്പ് ഉടമയെ മർദിച്ച കേസിൽ പ്രതി അറസ്റ്റിൽ

Sep 20, 2024 11:22 AM

കൂത്ത്പറമ്പിൽ ബാർബർഷോപ്പ് ഉടമയെ മർദിച്ച കേസിൽ പ്രതി അറസ്റ്റിൽ

കൂത്ത്പറമ്പിൽ ബാർബർഷോപ്പ് ഉടമയെ മർദിച്ച കേസിൽ പ്രതി...

Read More >>
Top Stories










News Roundup